Please see my photos on Flickr Kuttu's Photos ........ Please visit our SOUPARNIKA GARDENS ! It's wonderful !!!
ജാലകം

Sunday, January 27, 2013

Souparnika Day celebrations

എനിക്കും ആമിക്കും ഇന്നലെ ഉത്സവമായിരുന്നു.  സൌപര്നികാ ദിനത്തില്‍ ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ കിട്ടി. നല്ല രസമായിരുന്നു. ചിത്രങ്ങള്‍ കാണൂ.
1. എനിക്ക്  ചിത്രം വരച്ചതിനു  സമ്മാനം.
2. ആമിക്ക് ചിത്രം വരച്ചതിനു സമ്മാനം
3. ആമി നരുക്കെടുക്കുന്നു  ( ഭാഗ്യ കുടുംബത്തെ തെരഞ്ഞെടുക്കാന്‍ )
4.  ആമി സമ്മാനവുമായി

താഴെ ഒരു വീഡിയോ കൂടി ഉണ്ട്. കാണുക.










Sunday, January 20, 2013

Thursday, January 17, 2013

Sunday, January 6, 2013

Thursday, January 3, 2013

Ami sings


Class Leader

I am Assistant Class Leader now. Look here .... !