Please see my photos on Flickr Kuttu's Photos ........ Please visit our SOUPARNIKA GARDENS ! It's wonderful !!!
ജാലകം

Stories കഥകള്‍

കുട്ടനുറുമ്പ്  കഥകള്‍

കുട്ടനുറുമ്പ്  എന്‍റെ  പ്രിയപ്പെട്ട കൂട്ടുകാരനാണ്.  കുട്ടനുറുമ്പിന്‍റെ  വിശേഷങ്ങള്‍ രസകരവും അറിവ് തരുന്നതുമാണ് . ഇവ ഞാന്‍ കഥകളായി പറയാം. എന്‍റെ  അപ്പൂപ്പനാണ് എനിക്ക് കഥ  പറഞ്ഞു തുടങ്ങി തരുന്നത്.  ഞാന്‍ അതില്‍ കൂടുതല്‍ പലതും കൂട്ടിച്ചേര്‍ത്തു  നിങ്ങള്‍ക്കും ആസ്വദിക്കാന്‍ അവസരം തരുന്നു.

കാത്തിരിക്കൂ...

No comments: